ഫുഡ് ആൻഡ് സേഫ്‌റ്റി (FSSAI) ലൈസൻസ് / രെജിസ്ട്രേഷൻ

ഫുഡ് ആൻഡ് സേഫ്‌റ്റി (FSSAI) ലൈസൻസ് / രെജിസ്ട്രേഷൻ

  • Posted On : 08 Jan 2018
  • VINOD N K
  • Events

ഭക്ഷ്യ സുരക്ഷാ നിയമം 2006 ലെ വകുപ്പ് 31 അനുസരിച്ച് ഭക്ഷണം, കുടിവെള്ളം എന്നിവ നിർമിക്കുകയും വില്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രെജിസ്ട്രേഷനോ ലൈസൻസോ എടുത്തിരിക്കണമെന്നു നിർദ്ദേശിക്കുന്നു. ആകെയാൽ രെജിസ്ട്രേഷൻ / ലൈസൻസ് എടുത്തിട്ടില്ലാത്തവരും പുതുക്കിയിട്ടില്ലാത്തതുമായ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, മത്സ്യ / മാംസ വിപണന ശാഖകൾ, സ്റ്റേഷനറി സ്റ്റോറുകൾ, എന്നിവക്കും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്നു വില്പന നടത്തുന്നവർ,ഹോസ്റ്റൽ, സ്കൂൾ, അംഗനവാടി, കാന്റീൻ, മെസ്, മേളകളുടെ നടത്തിപ്പുകാർ, ആരാധനാലയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നവർ എന്നിവർക്ക് രജിസ്‌ട്രേഷൻ നല്കുന്നതിലേക്കായി കേന്ദ്ര ഗവർമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന പൊതുജന സേവന കേന്ദ്രമായ ടെക്മിൻ കൺസൾട്ടിംഗിൽ അവസരമൊരുക്കിയിരിക്കുന്നു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രെജിസ്ട്രേഷനോ ലൈസൻസോ എടുത്തിട്ടില്ലാത്ത മേൽ പറഞ്ഞ മുഴുവൻ സ്ഥാപനങ്ങളും à´ˆ അവസരം പരമാവധി പ്രയോജനപ്പെടുത്തനാമെന്നു അഭ്യർത്ഥിക്കുന്നു
രജിസ്ട്രേഷന് വരുന്ന വ്യാപാരികൾ താഴെ പറയുന്ന രേഖകകളുടെ ഒറിജിനൽ കൊണ്ടുവരേണ്ടതാണ്

പാസ്പോർട്ട് സൈസ് ഫോട്ടോ - 1 എണ്ണം 
പഞ്ചായത്ത് ലൈസൻസ് 
ഹെൽത്ത് കാർഡ് 
ഐഡന്റിറ്റി കാർഡ് / ആധാർ കാർഡ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
97479 30818 / 7736186827

Where : TECHMIN CONSULTING, Marampally, Kerala, India

When : From 9 January, 2018 to 12 January, 2018

Time : 10:00 AM to 8:30 PM

Contact : 9747930818(VINOD N K)



Email Please

Enter Password

Register Now!

Close