Dhathri-Vanitha Ente Mudi Ente Karuth

Dhathri-Vanitha Ente Mudi Ente Karuth

  • Posted On : 28 Oct 2019
  • Vanitha Online
  • Events

ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? മുടിയുടെ അഴകിൽ അഭിമാനിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നു കൈനിറയെ സമ്മാനങ്ങൾ. ചെയ്യേണ്ടത് ഇത്രമാത്രം...

ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും അഴകിനും എത്രമാത്രം സഹായകമായിട്ടുണ്ടെന്ന് പങ്കുവയ്ക്കുക.

അനുഭവക്കുറിപ്പുകൾ ഞങ്ങൾക്ക് 9544463210 എന്ന വാട്സാപ്പ് നമ്പരിലൂടെയോ വനിതയുടെയോ ധാത്രിയുടെയോ ഓഫിഷ്യൽ പേജില്‍ മെസഞ്ചർ വഴിയോ അയച്ചുതരിക. പോസ്റ്റൽ വഴിയും നിങ്ങൾക്ക് അയക്കാവുന്നതാണ്.

à´Žà´‚.à´Žà´‚. പബ്ലിക്കേഷൻസ്‌ ലിമിറ്റഡ്
പോസ്റ്റ്‌ ബോക്സ്‌ നമ്പർ- 226,
കോട്ടയം - 686001, കേരള.

 

Read More Details: https://www.vanitha.in/justin/dhathri-hair-care-plus-herbal-oil-news-report.html

Where : MM Publications Ltd., Eerayil Kadavu, Kottayam, Kerala, India

When : From 28 October, 2019 to 15 November, 2019

Time : 4:00 PM to 11:30 PM

Contact : 9544463210(Vanitha Online)



Email Please

Enter Password

Register Now!

Close