India Gate presents Vanitha Basmathi Ricemathi

India Gate presents Vanitha Basmathi Ricemathi

  • Posted On : 27 Nov 2019
  • Vanitha Online
  • Events

ഓഡിഷൻ ഇല്ലാതെ നേരിട്ട് ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കണോ? അതിനായുള്ള ഷോർട്ട് കട്ട് ഇതാ... ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റിൽ വൈൽഡ് കാർഡ് എൻട്രിക്കുള്ള അവസരം. ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ് ഉപയോഗിച്ചുള്ള കിടിലൻ ഒരു റെസിപ്പി ഞങ്ങൾക്കു അയച്ചുതരൂ...

തിരഞ്ഞെടുക്കുന്നയാൾക്ക് ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റ് ഫൈനൽ റൗണ്ടിലേക്ക് നേരിട്ടു പ്രവേശിക്കാം. പാചകറാണിയുടെ വിശദാംശങ്ങൾ ചുവടെയുള്ള ലിങ്കിൽ... Send your recipes to: Whatsapp Number: 9544463210.

WhatsApp-ഇലൂടെ അയക്കാൻ ക്ലിക്ക് ചെയ്യൂ: https://wa.me/+919544463210

റെസിപ്പി അയക്കാനുള്ള അവസാന തിയതി ഡിസംബർ 15, 2019.

For More details, visit: https://www.facebook.com/vanithamagazine/posts/2510697585633753

Where : MM Publications Ltd., Eerayil Kadavu, Kottayam, Kerala, India

When : From 28 November, 2019 to 15 December, 2019

Time : 12:00 PM to 11:30 PM

Contact : 04812563721(Vanitha Online)



Email Please

Enter Password

Register Now!

Close