Manorama Traveller | Trivandrum - A Complete Travel Mart

Manorama Traveller | Trivandrum - A Complete Travel Mart

  • Posted On : 16 Nov 2019
  • Vanitha Online
  • Events

സഞ്ചാരികൾക്ക് ഒത്തൊരുമിക്കാൻ തിരുവനന്തപുരത്ത് മനോരമ ട്രാവലർ എക്സ്പോ!

മേളയിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. ആകര്‍ഷകമായ ഓഫറുകളൊരുക്കി ടൂര്‍ ഓപ്പറേറ്റേഴ്‌സ്, റിസോര്‍ട്ടുകള്‍, ട്രാവൽ ഏജൻസികൾ തുടങ്ങി യാത്രാ മേഖലയിലെ മികച്ച സേവനദാതാക്കൾ ഒരു കുടക്കീഴില്‍ എത്തുന്നു.

Venue: Uday Palace Convention Centre, Kowdiar Trivandrum

FREE ENTRY!

More Details: https://business.facebook.com/events/932190583815665/

 

Where : Uday Palace Convention Centre, Golf Links Road, Kowdiar Gardens, Kowdiar, Thiruvananthapuram, Kerala, India

When : From 23 November, 2019 to 24 November, 2019

Time : 11:00 AM to 8:00 PM

Contact : 04812563721(Vanitha Online)



Email Please

Enter Password

Register Now!

Close