One day Cake Baking and Decoration Class @ Ernakulam

One day Cake Baking and Decoration Class @ Ernakulam

  • Posted On : 07 Jan 2020
  • anilkumar c c
  • Events

കേക്ക് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ആദിത്യ കുക്കറി സ്കൂൾ നിങ്ങളെ സഹായിക്കും.ഏത് പ്രായക്കാർക്കും അനായാസം മനസിലാക്കി ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ക്ലാസ്. ക്ലാസിൽ വെച്ച് തന്നെ നിങ്ങൾ ഓരോരുത്തർക്കും കേക്ക് ചെയത് നോക്കുവാനുള്ള അവസരം!

ഞങ്ങളുടെ പ്രത്യേകതകൾ
കൂടുതൽ ശ്രദ്ധ നൽകുന്നതിനായി ഒരു ക്ലാസിൽ പരമാവധി 10 പേർ മാത്രം
പരിചയസമ്പന്നയായ ട്രയിനർ
ക്ലാസിൽ പഠനത്തിനാവശ്യമായ സാധനങ്ങൾ എല്ലാം നൽകുന്നു
ക്ലാസിനു ശേഷം വീടുകളിൽ സ്വയം തയ്യാറാക്കി നോക്കുമ്പോഴും വിദഗ്ധ മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.
കോഴ്സിന് ശേഷം സ്വന്തമായി ബിസിനസ് ആരംഭിക്കാൻ താല്പര്യമുള്ളവർക്ക് സാങ്കേതിക സഹായങ്ങൾ ,സാമ്പത്തിക മാർഗ്ഗ നിർദേശങ്ങൾ
You will learn
Black forest cake
White forest cake
Butterscotch cake
Irish coffee cake
Blueberry cake
Rosette cake
Spider web
Zigzag
Dripping effect
Comb effect
Vanilla cake
Chocolate cake

When : 11 January, 2020

Time : 10:00 AM to 5:00 PM

Contact : 9562655551(jensy)



Email Please

Enter Password

Register Now!

Close